പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു; വി.എസ്.ചന്ദ്രശേഖരനെതിരെ പുതിയ കേസ്
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്. ചന്ദ്രശേഖരന്റെ സുഹൃത്താണു നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണു പരാതി. നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്ത വിവരം കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചു. നടിയെ, ചന്ദ്രശേഖരന്റെ സുഹൃത്ത് ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.