ചെന്നൈ ∙ ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കോയമ്പത്തൂർ സ്വദേശികളായ 4 യുവാക്കൾ മരിച്ചു. റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്. കോവളത്തിനു സമീപം ഇസിആറിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കോയമ്പത്തൂർ സ്വദേശികളായ 4 യുവാക്കൾ മരിച്ചു. റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്. കോവളത്തിനു സമീപം ഇസിആറിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികൾ നിർത്തിയിടുന്നത് ഇവിടെ പതിവാണ്.

English Summary:

Tamil Nadu: Four killed as car rams into stationary truck near Chennai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT