മലപ്പുറം∙ ലൈംഗിക പീഡനത്തിനു ശ്രമിച്ചെന്ന വീട്ടമ്മയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ക്രിമിനല്‍ ഗൂഢാലോചനയാണെന്നും താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി. പരാതിക്കാരിയെ ഒരു മുന്‍പരിചയവുമില്ല. മുട്ടില്‍ മരംമുറിക്കേസിലെ വിരോധമാണ് ആരോപണത്തിനു പിന്നിലെന്നും ബെന്നി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയ വീട്ടമ്മയാണ് ഡിവൈഎസ്പി ബെന്നിക്കെതിരെയും ആരോപണം ഉന്നയിച്ചത്. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്നും ഇവർ ആരോപിച്ചു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയപ്പോഴാണു പൊലീസുകാര്‍ കൈമാറി പീഡിപ്പിച്ചതെന്നും. ഡിവൈഎസ്പി ബെന്നി  ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. 

ADVERTISEMENT

അതേസമയം, പൊലീസുകാര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ബലാത്സംഗപരാതിയുമാണ് ഈ സ്ത്രീ എത്തിയത്. പരാതി കളവാണെന്നു കണ്ടെത്തിയെന്നും സുജിത് ദാസ് പറഞ്ഞു. സിവിലും ക്രിമിനലുമായ നിയമനടപടിയുമായി മുന്നോട്ടുപോകും. ഓഫിസില്‍ വച്ചല്ലാതെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.

English Summary:

DYSP V.V. Benny Denies Sexual Harassment Allegations, Calls Case a Conspiracy