തിരുവനന്തപുരം∙ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി. വിനോദ സഞ്ചാരമേഖലകളിൽ യോഗങ്ങളും പ്രദർശനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇളവ് കൊണ്ടുവന്നത്. ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. എന്നാൽ ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും.

English Summary:

Kerala relaxes Dry days for tourism events

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT