ഉത്സവത്തിനിടെ ആഭരണക്കവർച്ച, ആഡംബര ജീവിതം; കമിതാക്കൾ പിടിയിൽ
ചെന്നൈ ∙ ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന താംബരം സ്വദേശികളായ കമിതാക്കൾ പിടിയിലായി. ശ്രീവല്ലിപുത്തൂരിൽ 5 സ്ത്രീകളുടെ 18 പവനോളം സ്വർണം മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവർ പിടിയിലായത്.

മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവർ സ്ത്രീകളുടെ ശ്രദ്ധ തെറ്റിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ 23നു തെങ്കാശിയിൽനിന്നു മോഷ്ടിച്ച സ്വർണം വിറ്റ് ഇവർ പാലക്കാട്ടുനിന്ന് ആഡംബര കാർ വാങ്ങിയിരുന്നു. കാറും 18 പവനോളം സ്വർണവും പൊലീസ് പിന്നീട് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.