ഇൻഡോർ-ജബൽപുർ സോമനാഥ് എക്സ്പ്രസ് പാളം തെറ്റി – വിഡിയോ
ഭോപാൽ∙ മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 5.50ന് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെയാണ് അപകടം. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്.

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൻഡോറിൽ നിന്നും ട്രെയിൻ വരിക ആയിരുന്നുവെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു. ജബൽപുർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ശ്രീവാസ്തവ പറഞ്ഞു.