ചെന്നൈ ∙ വിദ്യാർഥികളെ മദ്യലഹരിയിൽ മർദിച്ചെന്ന പരാതിയിൽ ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽവച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹൃത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്നു വിദ്യാർഥികളെ മർദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വധഭീഷണി, മർദനം, അസഭ്യം പറയൽ തുടങ്ങിയ 4 വകുപ്പുകൾ പ്രകാരം കേസെടുത്ത വൽസരവാക്കം പൊലീസ് വിഘ്‌നേഷിനെയും ധർമയെയും അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. പരുക്കേറ്റ വിദ്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Singer Mano's Sons Accused in Hotel Assault, Two Arrested