തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ, താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിച്ചതുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. 

സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ, താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎയുമായി നടത്തിയ ഫോൺവിളികളുടെ പശ്ചാത്തലത്തിലാണ് നടപടി. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താൻ കുടുങ്ങുമോയെന്ന് ആശങ്കയുണ്ടെന്ന് സുജിത് ദാസ് പറയുന്നത് പി.വി.അൻവർ എംഎൽഎ പുറത്തു വിട്ട ഫോൺ സംഭാഷണങ്ങളിലുണ്ടായിരുന്നു. ഇതെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ സുജിത് ദാസിനെ ചോദ്യം ചെയ്തതെന്നാണു വിവരം. 

ADVERTISEMENT

2023 ഓഗസ്റ്റ് ഒന്നിനാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽവച്ച് മരിച്ചത്. മർദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്‌പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്ന 4 സിവിൽ പൊലീസ് ഓഫിസർമാരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

English Summary:

Sujith Das Questioned by CBI again in Tanur Custody Death Case