ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
അമരാവതി ∙ ആന്ധ്രാപ്രദേശിലെ ചിറ്റൂർ–ബെംഗളൂരു ദേശീയപാതയിൽ സർക്കാർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു. 33 പേർക്ക് പരുക്കേറ്റു. തിരുപ്പതിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് മൊഗിലി ഘാട്ടിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സഹായം ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചതായി ചിറ്റൂർ ജില്ലാ കലക്ടർ സുമിത് കുമാർ പറഞ്ഞു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും.