കോട്ടയം∙ ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്.രശ്മി (38) അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി.എൻ.സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്.രശ്മി (38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി.എൻ.സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

ഭർത്താവ് ദീപാപ്രസാദ് (ഫൊട്ടോഗ്രഫർ, ടൈംസ് ഓഫ് ഇന്ത്യ). സംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തികദേഹം തിങ്കളാഴ്ച 9ന് വീട്ടിൽ എത്തിക്കും.

English Summary:

Janayugam Thiruvananthapuram Bureau Chief PS Reshmi passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT