പ്രതിപക്ഷസഖ്യം തനിക്ക് പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്ന് ഗഡ്കരി
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാവ് സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. എന്നാൽ താൻ ആ വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരിൽ മാധ്യമ അവാർഡ് സമർപ്പണച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാൻ. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാർട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല’ എന്നാണു താൻ മറുപടി നൽകിയതെന്നു ഗഡ്കരി വിശദീകരിച്ചു. പ്രതിപക്ഷത്തുനിന്ന് ആരാണു വാഗ്ദാനവുമായി സമീപിച്ചതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.