കരോൾബാഗ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അതിഷി
ന്യൂഡൽഹി∙ ഡൽഹിയിലെ കരോൾ ബാഗിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകുമെന്നു നിയുക്ത മുഖ്യമന്ത്രി അതിഷി മർലേന അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതിഷി

ന്യൂഡൽഹി∙ ഡൽഹിയിലെ കരോൾ ബാഗിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകുമെന്നു നിയുക്ത മുഖ്യമന്ത്രി അതിഷി മർലേന അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതിഷി പറഞ്ഞു. ഇന്നു രാവിലെയാണ് കരോൾ ബാഗിൽ കെട്ടിടം തകർന്നുവീണത്.
ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് രാവിലെ തന്നെ അതിഷി നിർദേശം നൽകിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ സർക്കാരിനെ അറിയിക്കണമെന്നു പൊതുജനങ്ങളോടു നിയുക്ത മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തിരുന്നു.