ഉരുൾപൊട്ടൽ ദുരിതാശ്വാസ കണക്കുവിവാദം: വിഷയം ചർച്ച ചെയ്ത് മന്ത്രിസഭാ യോഗം
വയനാട് ദുരിതാശ്വാസ കണക്ക് വിവാദം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രസഹായത്തിനു വേണ്ടി തയാറാക്കിയ മെമ്മോറാണ്ടത്തിന്റെ വിവരങ്ങള്‍ റവന്യു മന്ത്രി കെ.രാജന് യോഗത്തില്‍ വിശദീകരിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

തിരുവനന്തപുരം∙ വയനാട് ദുരിതാശ്വാസ കണക്ക് വിവാദം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രസഹായത്തിനു വേണ്ടി തയാറാക്കിയ മെമ്മോറാണ്ടത്തിന്റെ വിവരങ്ങള്‍ റവന്യു മന്ത്രി കെ.രാജന് യോഗത്തില്‍ വിശദീകരിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 15-ാം നിയമസഭയുടെ 12-ാം സമ്മേളനമാണ് ചേരുന്നത്.