ചെന്നൈ ∙ തെന്നിന്ത്യൻ ചലച്ചിത്രനടി എ.ശകുന്തള അന്തരിച്ചു (84). നെഞ്ചുവേദനയെത്തുടർന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നർത്തകിയായിരുന്ന ശകുന്തള നൃത്തവേഷങ്ങളിലൂടെയാണു സിനിമയിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970ൽ ജയശങ്കർ നായകനായ ‘സിഐഡി ശങ്കർ’ എന്ന ചിത്രത്തിൽ നായികയായ അവർ പിന്നീട് സിഐഡി ശകുന്തള എന്നറിയപ്പെട്ടു. നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. കുപ്പിവള, നീലപ്പൊന്മാൻ, തച്ചോളി അമ്പു തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. സിനിമ വിട്ട ശേഷം സീരിയലുകളിൽ അഭിനയം തുടർന്നു. പ്രായാധിക്യത്തെത്തുടർന്നു ബെംഗളൂരുവിൽ മകളുടെ വീട്ടിൽ കഴിയുകയായിരുന്നു.

English Summary:

South Indian film actress A. Shakuntala passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT