മുംബൈ∙ തിരക്കഥാകൃത്തും നടൻ സൽമാൻഖാന്റെ പിതാവുമായ സലിംഖാനെ (88) പ്രഭാത സവാരിക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ദമ്പതികളാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞതാണ് ഇരുവരെയും പിടികൂടാൻ സഹായകമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാന്ദ്രയിലുള്ള സലീംഖാന്റെ വീടിനടുത്തുവച്ചാണ് ബൈക്കിലെത്തിയ ദമ്പതികൾ ഭീഷണിപ്പെടുത്തിയത്. ‘ലോറൻസ് ബിഷ്ണോയിയെ അയയ്ക്കട്ടെ’ എന്നായിരുന്നു ബൈക്കിലെത്തിയ ഇരുവരും സലീം ഖാനോട് പറഞ്ഞത്. ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയ്  സൽമാൻ ഖാനെ വധിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി ഗുണ്ടാ സംഘങ്ങളെ അയച്ചെങ്കിലും പൊലീസ് ആ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. 

ADVERTISEMENT

തമാശയ്ക്കു ചെയ്തതാണെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്. ദമ്പതികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നു. ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻഖാന്റെ വീടിനുനേരെ അഞ്ചു തവണ വെടിയുതിർത്തിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ ആറുപേർ പൊലീസ് പിടിയിലായി. സൽമാൻഖാന്റെ പിതാവിനും നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

English Summary:

Couple Arrested for Threatening Salman Khan's Father

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT