എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരിച്ച് ജയസൂര്യ
കൊച്ചി∙ തനിക്കെതിരെ നടി നൽകിയ പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ‘‘കേസ് കോടതിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. അഭിഭാഷകൻ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും’’– വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു

കൊച്ചി∙ തനിക്കെതിരെ നടി നൽകിയ പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ‘‘കേസ് കോടതിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. അഭിഭാഷകൻ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും’’– വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസമായി അമേരിക്കയിലായിരുന്നു ജയസൂര്യ. നടിയുടെ പരാതിയിൽ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്താണ് കേസ് റജിസ്റ്റർ ചെയ്തത്.
അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ നേരത്തെ സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചർച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.