തൊടുപുഴ∙ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ കനാലിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ കനാലിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ അതുൽ അമ്പാടിയാണ് (13) മരിച്ചത്. ഉപ്പുതറ സ്വദേശിയായ എട്ടു വയസ്സുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 

ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിന്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.

English Summary:

Onam Vacation Turns Tragic: 13-Year-Old Drowns in Canal, Search for Missing Child Ongoing