600 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പെൺകുഞ്ഞിനെ രക്ഷിച്ചു- വിഡിയോ
ജയ്‌പുർ ∙ രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ചു. 600 അടി താഴ്ചയുള്ള കുഴൽകിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നതെന്നും ഏറെ ശ്രമപ്പെട്ടാണു രക്ഷിച്ചതെന്നും എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു.

ജയ്‌പുർ ∙ രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ചു. 600 അടി താഴ്ചയുള്ള കുഴൽകിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നതെന്നും ഏറെ ശ്രമപ്പെട്ടാണു രക്ഷിച്ചതെന്നും എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുട്ടി കുടുങ്ങിക്കിടന്ന കുഴിക്ക് സമാന്തരമായി 15 അടി അകലെ മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം. വീടിനു സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.