ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലി; തിരച്ചിൽ ഊർജിതമാക്കി ദൗത്യസേന
ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലി വിഹരിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സിസിടിവിയിൽ പതിഞ്ഞതിനു പിന്നാലെ, വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജിതമാക്കി. 17ന് പുലർച്ചെ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനു സമീപത്തെ മേൽപാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.

പിന്നാലെ ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ ക്യാമറയിൽ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 2ന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാർപ്പിട കേന്ദ്രത്തിൽ പുള്ളിപ്പുലിയെ കണ്ടിരുന്നു.