ബെംഗളൂരു ∙ കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. കർണാടകയിലെ ഹുൻസൂരിലായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കു വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെ ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കർണാടകയിലെ ഹൊസൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു. രാമനാട്ടുകര കോളജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്ളിന്റെ മകൻ അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. 

ബെംഗളൂരു– മൈസൂരു പാതയിൽ ഹൊസൂർ ബിലിക്കരെയ്ക്കു സമീപം പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്നും മലപ്പുറത്തേക്ക് വരുകയായിരുന്ന കോൺട്രാക്ട് കാര്യേജ് ബസാണ് അപകടത്തിൽപ്പെട്ടത്. അമലിന്റെ സഹോദരൻ വിനയ് പരുക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസമായി അമൽ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. സഹോദരനും ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. അപകടത്തിൽ നിരവധി മലയാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മൈസൂരു കെആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

English Summary:

Bengaluru-Kerala Bus Overturns: Several Injured in Road Accident