കോൺസുലേറ്റിലേക്ക് അശ്ലീല സന്ദേശം; ഹാക്ക് ചെയ്തത് വിദ്യാർഥിയുടെ ഇ–മെയിൽ
മുംബൈ ∙ വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

പോളണ്ടിൽ എംബിബിഎസ് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഘാട്കോപ്പർ നിവാസിയായ വിദ്യാർഥി മുൻപ് വീസയ്ക്ക് അപേക്ഷിച്ചിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് പോളണ്ടിലെ സർവകലാശാല അധികൃതരുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് ഇ–മെയിൽ ഹാക്ക് ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.