ലക്നൗ∙ ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ പ്രേംപുർ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച പുലർച്ചെ 5.50നായിരുന്നു സംഭവം. പ്രയാഗ്‌രാജിൽനിന്ന് കാൻപുരിലേക്കു പോകുകയായിരുന്ന ചരക്കു ട്രെയിനാണ് ആ സമയം ട്രാക്കിലൂടെ വന്നത്. റെയിൽവേ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ പ്രേംപുർ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച പുലർച്ചെ 5.50നായിരുന്നു സംഭവം. പ്രയാഗ്‌രാജിൽനിന്ന് കാൻപുരിലേക്കു പോകുകയായിരുന്ന ചരക്കു ട്രെയിനാണ് ആ സമയം ട്രാക്കിലൂടെ വന്നത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി സിലിണ്ടർ മാറ്റി. അന്വേഷണം നടക്കുകയാണ്. 

അഞ്ചു കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്നും പരിശോധന തുടരുന്നുവെന്നും നോർത്ത് സെൻട്രൽ റെയിൽവെ വക്താവ് അറിയിച്ചു. അട്ടിമറി നീക്കം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ മാസം ആദ്യവും ട്രാക്കിൽ വച്ചിരുന്ന എൽപിജി സിലിണ്ടറുമായി പ്രയാഗ്‌രാജ് – ഭിവാനി കാളിന്ദി എക്സ്പ്രസ് കൂട്ടിയിടിച്ചിരുന്നു. ഈ സംഭവത്തിൽ ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ചെങ്കിലും സിലിണ്ടറിൽ തട്ടിയശേഷമാണ് ട്രെയിൻ നിന്നത്. 

ADVERTISEMENT

ഓഗസ്റ്റ് 17നും 22 കോച്ചുകളുള്ള വാരാണസി – അഹമ്മദാബാദ് സബർമതി എക്സ്പ്രസ് കാൻപുരിനു സമീപം ‘അജ്ഞാത വസ്തു’വിൽ തട്ടി പാളംതെറ്റിയിരുന്നു.

English Summary:

Goods Train Driver Applies Emergency Brake As Gas Cylinder Found On Track

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT