ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് എഐസിസി ഉത്തരവിറക്കി. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് എഐസിസി ഉത്തരവിറക്കി. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന് മറ്റ് വലിയ ചുമതലകൾ നൽകുന്നതിന്റെ ഭാഗമായി പദവിയിൽനിന്ന് നീക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതിനു പിന്നാലെയാണ് ഉദയ ഭാനുവിന്റെ നിയമനം.

ശ്രീനിവാസിന്റെ സേവനങ്ങളെ അഭിനന്ദിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. 2019ൽ കേശവ് ചന്ദ് യാദവ് രാജിവച്ചതിനെത്തുടർന്നാണ് ശ്രീനിവാസ് ഇടക്കാല പ്രസിഡന്റായത്. 2020ൽ പൂർണസമയ പ്രസിഡന്റായി നിയമിച്ചു.

English Summary:

Youth Congress president Uday Bhanu Chib

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT