തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണാകും. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ.വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. സർക്കാർ വരുമാനം കിട്ടുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വിരമിക്കുന്നതിനു മുന്നേ വേണു പറഞ്ഞിരുന്നു. സെപ്റ്റംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സനാകും. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ.വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. സർക്കാർ വരുമാനം കിട്ടുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വിരമിക്കുന്നതിനു മുന്നേ വേണു പറഞ്ഞിരുന്നു. 

സെപ്റ്റംബർ 21നാണ് വേണുവിന്റെ നിയമനം നടന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരള സർക്കാരും  തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതൽ കൊച്ചി-മുസിരിസ് ബിനാലെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാർഗനിർദേശങ്ങൾ നൽകിയിരുന്നു.

English Summary:

Former Chief Secretary V. Venu appointed as Chairperson of Kochi Biennale Foundation; Appointment on honorary basis