‘സിനിമയുടെ മന്ത്രി ഞാനല്ലല്ലോ, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?’: മുകേഷിന്റെ അറസ്റ്റിൽ ഗണേഷ്
തിരുവനന്തപുരം ∙ നടനും എംഎൽഎയുമായ മുകേഷിനെ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ ഗതാഗത മന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, സിനിമയുടെ മന്ത്രി ഞാന്‍ അല്ലല്ലോ എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

ആംബുലന്‍സുകളുടെ നിരക്ക് സംബന്ധിച്ച് തിരുവനന്തപുരത്തു വിളിച്ച വാര്‍ത്താസമ്മേളനത്തിന്റെ ഒടുവിലാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. സിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്നതിനപ്പുറം ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്ന് ഗണേഷ് പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് താന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നല്ലോ എന്നും എന്തിനാണ് വെറുതെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.