16 സാംപിളുകൾ കൂടി നെഗറ്റീവ്; മലപ്പുറത്ത് നിപ്പ നിയന്ത്രണം പിൻവലിച്ചു
മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെയാണ് തീരുമാനം. ഹൈറിസ്ക് വിഭാഗത്തിലെ 4 പേർ ഉൾപ്പടെ സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ ഇന്ന് അവസാനിക്കും. 21 ദിവസം പൂർത്തിയായതോടെയാണ് ഇവരുടെ ക്വാറന്റീൻ തീരുന്നത്. രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെയാണ് തീരുമാനം. ഹൈറിസ്ക് വിഭാഗത്തിലെ 4 പേർ ഉൾപ്പടെ സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ നാളെ അവസാനിക്കും. 21 ദിവസം പൂർത്തിയായതോടെയാണ് ഇവരുടെ ക്വാറന്റീൻ തീരുന്നത്. രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.