പാലാ∙ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്, കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ലോറിയുടെ യാത്ര. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരുക്ക്. കോട്ടയം ജില്ലയിലെ പാലായിൽ പാലാ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഇടിക്കുപിന്നാലെ ലോറിക്കടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിയ്ക്കൽ താഴെ വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തിൽ മേവട സ്വദേശി അലൻ കുര്യൻ (26) നോബി (25) എന്നിവർക്കു ഗുരുതര പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂ‌ട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല. വൈദ്യുതിത്തൂണിൽ ലോറി ഇടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എട്ടു കിലോമീറ്റർ ഓളം റോഡിൽ ഉരഞ്ഞ സ്കൂട്ടർ പൂർണമായും നശിച്ചു. ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയിൽനിന്നു മദ്യക്കുപ്പികൾ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.

English Summary:

Scooter Dragged 8 Kilometers After Lorry Collision in Shocking Hit-and-Run

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT