ചരക്കുട്രെയിൻ എൻജിൻ പാളം തെറ്റി; ഹുബ്ബള്ളി – സോലാപുർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു
ബെംഗളൂരു∙ ചരക്കുട്രെയിൻ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി–സോലാപുർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ആളപായമില്ല. ഇന്നു പുലർച്ചെ ഗദഗ് ജില്ലയിലെ ഹൊട്ടഗി ഭീമ നദി പാലത്തിനു സമീപത്താണ് അപകടം. ആറു ട്രെയിനുകൾ പൂർണമായും രണ്ടു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ടു ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.

തകരാറിലായ പാളം മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവെ ഹുബ്ബള്ളി ഡിവിഷൻ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ.മഞ്ജുനാഥ കനമാഡി പറഞ്ഞു.