കഠിനശ്രമത്തിന്റെ ഫലം, നിറഞ്ഞ സംതൃപ്തിയെന്ന് സിദ്ധരാമയ്യ; നന്ദി പറഞ്ഞ് കെ.സി.വേണുഗോപാൽ
നിലമ്പൂർ∙ ഷിരൂരിൽ അർജുന്റെ മൃതദേഹവും ട്രക്കും കണ്ടെത്തിയത് കഠിനശ്രമത്തിന്റെ ഫലമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിറഞ്ഞ സംതൃപ്തിയാണ് ഉള്ളതെന്നു പറഞ്ഞ സിദ്ധരാമയ്യ, കെ.സി.വേണുഗോപാലും എം.കെ.രാഘവനും നിരന്തരം ആശയവിനിമയം നടത്തിയെന്നും വ്യക്തമാക്കി.

അർജുനെ കണ്ടെത്താനായതിൽ കർണാടകയ്ക്കും സിദ്ധരാമയ്യയ്ക്കും കെ.സി.വേണുഗോപാൽ നന്ദി രേഖപ്പെടുത്തി. കേരളം കർണാടകയോട് കടപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞ വേണുഗോപാൽ 72 ദിവസവും സർക്കാർ ഉണർന്ന് പ്രവർത്തിച്ചുവെന്നും കൂട്ടിച്ചേർത്തു.