ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി
കൊച്ചി∙ മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം തള്ളി കമ്മിറ്റി. ഇതോടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ

കൊച്ചി∙ മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം തള്ളി കമ്മിറ്റി. ഇതോടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ ഹാജരായി.
ശനിയാഴ്ച ഉച്ചയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് എം.എം.ലോറൻസ് അന്തരിച്ചത്. പിന്നാലെ തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. മൃതദേഹം ഗവ. മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. പിന്നാലെ ആശയും മകനും ടൗൺഹാളിലെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് കയ്യാങ്കളി ഉണ്ടാവുകയുമായിരുന്നു.