‘ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനാകില്ല’; രാഹുലിനെയും ഫാറൂഖ് അബ്ദുല്ലയെയും കടന്നാക്രമിച്ച് ചൗഹാൻ
ശ്രീനഗർ ∙ രാഹുൽ ഗാന്ധിയെയും എൻസി നേതാവ് ഫാറൂഖ് അബ്ദുല്ലയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പ്രസ്താവനയ്‌ക്കെതിരെയാണ് ചൗഹാന്റെ ആക്രമണം. ഇരുവരുടെയും തലമുറകൾ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘‘ഇന്ന് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഫാറൂഖ് അബ്ദുല്ലയ്‌ക്കോ, രാഹുൽ ഗാന്ധിക്കോ അവരുടെ തലമുറകൾക്കോ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ സാധിക്കില്ല. ബിജെപി സർക്കാർ ഇവിടെയുണ്ട്. ’’ ചൗഹാൻ പറഞ്ഞു. കോൺഗ്രസ്–എൻസി സഖ്യം തൊഴിൽ, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നീ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.