ചെന്നൈ ∙ കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി ടീമിനെ രംഗത്തിറക്കി നടൻ അജിത്. ‘അജിത് കുമാർ റേസിങ്’ എന്ന ടീമുമായാണ് രാജ്യാന്തര വേദികളിൽ താരം മത്സരിക്കുക. ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെരാരി 488 ഇവിഒ എന്ന വാഹനം അജിത് പരിശോധിക്കുന്ന ചിത്രങ്ങളും സുരേഷ് ചന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റേസിങ്ങിനോടു വലിയ താൽപര്യമുള്ള അജിത്, നേരത്തെ വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

English Summary:

Actor Ajith Kumar's Car Racing Team