കുറ്റ്യാടി∙ ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികള്‍ മരിച്ചു. അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ), കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളത്തില്‍ ഇറങ്ങിയ ഒരാൾ അടിയൊഴുക്കിൽപെട്ടു പോവുകയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മറ്റേയാൾ മുങ്ങിപോവുകയുമായിരുന്നു. പേരാമ്പ്ര, ചെലക്കാട് എന്നിവടങ്ങളിലുള്ള ഫയർഫോഴ്‌സ് യൂണിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT

ആദ്യം ഒരു വിദ്യാർഥിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.