ആലപ്പുഴ∙ പി.വി.അൻവറിന് പിന്തുണയുമായി സിപിഎം പാലമേൽ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേൽ ടൗൺ ബ്രാഞ്ച് സമ്മേളനമാണ് അൻവറിനെ പിന്തുണച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും തിരുത്താൻ ഒരു പി.വി.അൻവർ ഉണ്ടാകേണ്ടി വന്നത് വലിയ ഗതികേടാണെന്നും അൻവറാണ് യഥാർഥ കമ്യൂണിസ്റ്റ് പോരാളിയെന്നും സമ്മേളനം  അഭിപ്രായപ്പെട്ടു. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ബ്രാഞ്ച് സമ്മേളനത്തിലൂണ്ടായത്.

English Summary:

CPM Palamel Branch Conference Backs P.V. Anvar as True Communist Fighter

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT