ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് മേക്കപ്പ് മാനേജർക്കെതിരെ; പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി
കോട്ടയം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണസംഘം റജിസ്റ്റർ ചെയ്തു. മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയാണ് കോട്ടയം പൊൻകുന്നം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

2013ൽ പൊൻകുന്നത്തെ ഷൂട്ടിങ് ലൊക്കേഷനിൽവച്ച് സജീവ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പരാതിയിൽ ഈ മാസം 23നാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്.