ബെംഗളൂരു ∙ യാത്രയ്ക്കിടെ യുവതിയോടു ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഒല 5 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഒല വെബ് ടാക്സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎൻഐ ടെക്നോളജീസാണ് നഷ്ടപരിഹാരം നൽകേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019ൽ ടാക്സി യാത്രയ്ക്കിടെ ഡ്രൈവർ അപമര്യാദയായി പെരുമാറിയതായി എഎൻഐ ടെക്നോളജീസിനു യുവതി പരാതി നൽകിയിരുന്നു. എന്നാൽ സംഭവം അന്വേഷിക്കാനോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്തതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

English Summary:

Ola Slapped with ₹5 Lakh Fine for Driver's Misconduct with Woman Passenger

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT