തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ചത്തെ നിർണായക യോഗങ്ങൾക്ക് മുന്നോടിയായാണ് ഇരുവരും കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ്, ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചർച്ചയിൽ പങ്കെടുത്തു. അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി കൈമാറാനിരിക്കെയാണ് നേതാക്കൾ ചർച്ച നടത്തിയത്.

English Summary:

Pinarayi Vijayan Binoy Viswam meeting updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT