പട്ന∙ ഒടുവിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.

പട്ന∙ ഒടുവിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ഒടുവിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ച മനോജ് ഭാരതി ആയിരിക്കും പാർട്ടി അധ്യക്ഷൻ. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.

മദ്യത്തിൽനിന്നു ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ബിഹാറിൽ കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കും ബിജെപിക്കും വോട്ടുചെയ്യുകയാണ്. അതിന് ഒരവസാനം വേണം.’’ പ്രശാന്ത് കിഷോർ വ്യക്തമാക്കി.

English Summary:

Prashant Kishore announced Jan Suraj Rashtriya Party

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT