കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്
കാസർകോട്∙ ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ഒരാൾക്ക് പരുക്ക്. പടുപ്പിലെ മോഹനനാണ് (48) പരുക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

കാസർകോട്∙ ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ഒരാൾക്ക് പരുക്ക്. പടുപ്പിലെ മോഹനനാണ് (48) പരുക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ വച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് റിപ്പോർട്ട് വരുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് ബേഡകം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം നടന്നത്.