നിതീഷ് കുമാറിന് ഭാരത രത്ന നൽകണം ; ബിഹാറിൽ ജെഡിയു പോസ്റ്ററുകൾ
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭാരത രത്ന ബഹുമതി ആവശ്യപ്പെടുന്ന ജെഡിയു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീർചന്ദ് പട്ടേൽ മാർഗിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു പോസ്റ്ററുകൾ പതിച്ചതെന്ന പ്രത്യേകതയുമുണ്ട്.

കേന്ദ്ര സർക്കാരിൽ ജെഡിയുവിനുള്ള നിർണായക സ്വാധീനം പ്രകടമാക്കാനാണു നിതീഷ് കുമാറിനെ ദേശീയ പ്രാധാന്യമുള്ള നേതാവായി ഉയർത്തിക്കാട്ടാനുള്ള ബോധപൂർവമായ ശ്രമം. നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നു കഴിഞ്ഞ ദിവസം ജെഡിയു മന്ത്രി സാമാ ഖാൻ അവകാശപ്പെട്ടതു വിവാദമായിരുന്നു.