മഞ്ചേരി ∙ പി.വി.അന്‍വർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്ന മഞ്ചേരിയിലെ ജസീല ജംക്ഷനിൽ നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മരണമടഞ്ഞ അർജുന്റെയും ലോറി ഉടമ മനാഫിന്റെയും ചിത്രം. രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്തെ വേദിക്ക് മുന്നിലാണ് ഇരുവരുടെയും ഫ്ലക്സ് ബോർഡുകൾ. മനാഫ് ഒരു മതേതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി ∙ പി.വി.അന്‍വർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്ന മഞ്ചേരിയിലെ ജസീല ജംക്ഷനിൽ നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മരണമടഞ്ഞ അർജുന്റെയും ലോറി ഉടമ മനാഫിന്റെയും ചിത്രം. രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്തെ വേദിക്ക് മുന്നിലാണ് ഇരുവരുടെയും ഫ്ലക്സ് ബോർഡുകൾ. 

മനാഫ് ഒരു മതേതര പോരാട്ടത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമാണെന്നും അതിനാല്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടെന്നുമാണ് അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. റെഡി ടു ചേഞ്ച് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡെമോക്രാമിറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിനൊപ്പം പന്തവും ഉദയസൂര്യനും ഉള്‍പ്പെടുന്ന ചിഹ്നവും ഉള്‍പ്പെടുത്തിയ പോസ്റ്ററും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

English Summary:

Arjun Manaf images posted with other leaders in Manjeri

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT