തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടന്നാക്രമിച്ച് മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഓടിയൊളിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഓടിയൊളിച്ചെന്നും റിയാസ് പറഞ്ഞു.

‘‘കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആര് എന്നതിന് ഒരു അവാർഡ് പ്രഖ്യാപിച്ചാൽ അതിന് അർഹൻ വി.ഡി. സതീശൻ ആയിരിക്കും. മലപ്പുറം വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകുന്നു. അതിൽ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകുമ്പോൾ പ്രതിപക്ഷ നേതാവ് ഓടിയിടിത്ത് പുല്ലുമുളച്ചിട്ടില്ല. ചർച്ച നടന്നാൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ. അദ്ദേഹത്തെ സെമിനാറിന് വിടാം. ഇത്തരം പോരാട്ടത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല. മുൻപ്രതിപക്ഷ നേതാവ് തന്നെ സഭ ഇന്നുവരെ കാണാത്ത സംഭവവികാസമാണ് നടന്നതെന്ന് പറഞ്ഞുകഴിഞ്ഞു’’– റിയാസ് പറഞ്ഞു.

English Summary:

PA Mohammed Riyas mocked opposition leader VD Satheesan in Kerala assembly meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT