‘രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആരാണ് വോട്ട് ചെയ്തതെന്നറിയാം; വെളിപ്പെടുത്തും’: അന്‍വർ
തിരുവനന്തപുരം∙ സർക്കാരിനെതിരെ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍. രാജ്ഭവനില്‍ എത്തിയാണ് അന്‍വര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി അതിനു മുകളില്‍ കോടതിയും രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും ഉണ്ട്. എല്ലാ വഴികളും തേടും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു വോട്ട് ബിജെപിക്ക് അനുകൂലമായി ആരോ ചെയ്തിട്ടുണ്ട്. അത് എവിടെനിന്നാണ് പോയതെന്ന് എനിക്കറിയാം. അത് പിന്നീട് പറയും. ബന്ധം വേർപ്പെടുത്തിയെന്നു കരുതി എല്ലാം പെട്ടെന്ന് വിളിച്ചു പറയാന്‍ പറ്റുമോ എന്നും അന്‍വര്‍ ചോദിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരു എംഎൽഎ ബിജെപിക്കു വേണ്ടി വോട്ടു മറിച്ചെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും മുഴുവൻ വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു കിട്ടുമെന്ന കണക്കുകൂട്ടൽ തെറ്റിച്ചാണ് ഒരു എംഎൽഎയുടെ വോട്ട് എൻഡിഎയുടെ ദ്രൗപദി മുർമുവിന് ലഭിച്ചത്.