∙ സ്വർണക്കടത്തും മലപ്പുറം പരാമർശവും സർക്കാരിനെതിരായ ആയുധങ്ങളാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ ആരോപിച്ചു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അത് അനാവശ്യ പരാമർശമാണെന്നും മുഖ്യമന്ത്രി വൈകിട്ട് ഗവർണർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സ്വർണക്കടത്തും മലപ്പുറം പരാമർശവും സർക്കാരിനെതിരായ ആയുധങ്ങളാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ ആരോപിച്ചു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അത് അനാവശ്യ പരാമർശമാണെന്നും മുഖ്യമന്ത്രി വൈകിട്ട് ഗവർണർക്ക് മറുപടിക്കത്ത് നൽകി. 

അതിനിടെ രക്ഷാപ്രവർത്തന പരാമർശ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെക്കുറിച്ച് മോശം പരാമർശം നടത്തിയ പി.വി.അൻവർ എംഎൽഎ മാപ്പുപറഞ്ഞു. 

ADVERTISEMENT

മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നതാണ് മറ്റൊരു പ്രധാനവാർത്ത. ധീരവനിതയ്ക്ക് സ്വാഗതമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കുമെന്ന ഗതാഗത കമ്മിഷണറുടെ പ്രസ്താവന തിരുത്തി മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. ചൈൽഡ് സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ഓണം ബംപർ ലോട്ടറിയുടെ ഒന്നാംസമ്മാനം വയനാട് വിറ്റ ടിക്കറ്റിന് ലഭിച്ചു. TG434222 എന്ന നമ്പറിനാണ് സമ്മാനം. 

ADVERTISEMENT

ഇക്കൊല്ലത്തെ രസതന്ത്ര നൊബേൽ മൂന്നുപേർ പങ്കിട്ടു. പ്രോട്ടീൻ സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്കാരം. 

English Summary:

Today's News wrap 09-10-24

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT