കൊച്ചി ∙ സഹസംവിധായികയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായും സുഹൃത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

English Summary:

Director Suresh Thiruvalla and friend booked for sexually assaulting assistant director