ചെറുപുഴ ∙ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണു ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്നു പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണു ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഇന്നു പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു. സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Kannur: Husband Hangs Himself After Attacking Wife