പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
പാലക്കാട് ∙ അലനല്ലൂർ ടൗണിൽ വെള്ളിയാഴ്ച പുലർച്ചെ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർ യാത്രക്കാരൻ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചെമ്മൻ കുഴി ശ്രീനാഥ് (24)നു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 12.30ന്

പാലക്കാട് ∙ അലനല്ലൂർ ടൗണിൽ വെള്ളിയാഴ്ച പുലർച്ചെ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർ യാത്രക്കാരൻ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചെമ്മൻ കുഴി ശ്രീനാഥ് (24)നു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 12.30ന് അലനലൂർ ആശുപത്രിപ്പടിക്കു സമീപമാണ് അപകടം. പാലക്കാഴിയിൽ നിന്ന് അലനല്ലൂർ ഭാഗത്തേക്ക് വരുന്ന കാറും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമേഷിനെ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സുമേഷ് ഫോട്ടോഗ്രഫറാണ്.