കൊച്ചി∙ തൃപ്പൂണിത്തുറയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളെ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡിഎഎൻഎസ്എഎഫ്) പിടികൂടി. ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃപ്പൂണിത്തുറയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളെ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡിഎഎൻഎസ്എഎഫ്) പിടികൂടി. ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്നും പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ എസിപി അബ്ദുൽസലാം കെ.എ.യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
 
English Summary:

Assam Couple Caught with Drugs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT