കൗഡി∙ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്ത് മതിലിടിഞ്ഞ് വീണ് ഏഴു തൊഴിലാളികൾ മരിച്ചു. കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കൗഡി ടൗണിന് സമീപമാണ് അപകടം. ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് മണ്ണ് കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞ് വീണത്. പൊലീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജസൽപൂർ∙ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്ത് മതിലിടിഞ്ഞ് വീണ് 9 തൊഴിലാളികൾ മരിച്ചു. ജസൽപൂർ ഗ്രാമത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ഒൻപത് പേരുടെയും മൃതദേഹം കണ്ടെടുത്തു. 

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. 10 പേർ ഇവിടെ ജോലി ചെയ്തിരുന്നു എന്നാണ് വിവരം. 19 വയസ്സുള്ള ഒരാൺകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. മെഹ്സാനയിലെ ജില്ലാ ഡെവലപ്മെന്റ് ഓഫിസർ പറ‍ഞ്ഞു. ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞുവീണത്. പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

English Summary:

Wall Collapse at Gujarat Construction Site Kills Seven

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT