തൃശൂർ∙ കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന നിഖിൽ ആന്റണി (24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംക്‌ഷന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

നിർമാണം നടക്കുന്നത് അറിയാതെ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. റോഡ് നിർമാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: ജോർജ് കുരിശിങ്കൽ, അമ്മ:ഡാലി, സഹോദരി:നീന ജോർജ്

English Summary:

Kodungallur Bike Rider Dies After Falling into Unmarked Highway Construction Pit